26.7 C
Kollam
Sunday, June 26, 2022
spot_img

ഇന്തോനേഷ്യയിൽ ഭൂചലനം: സുനാമിയായി മാറാന്‍ സാധ്യതയെന്ന് മുന്നറിയ്പ്പ്

ഇന്തോനേഷ്യയിൽ ഭൂചലനം അനുഭവപ്പെട്ടതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. ഇന്ന് രാവിലെയാണ് ഭൂചലനമാണ്  ഉണ്ടായത്.  റിക്‌ടർ സ്കെയിലിൽ 7.6 തീവ്രതാണ് രേഖപ്പെടുത്. കാലാവസ്ഥാ വകുപ്പ് സുനാമി ജാഗൃത നിർദേശം നൽകിയിട്ടുണ്ട്. മുൻപ് ഈ വർഷം മെയ് മാസത്തിലും സുമാത്ര ദ്വീപിന്‍റെ വടക്കുപടിഞ്ഞാറൻ തീരത്ത് 6.6 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തിയിരുന്നു.

Related Articles

stay connected

3,430FansLike
800FollowersFollow
19,100SubscribersSubscribe
- Advertisement -spot_img

Latest Articles