പ്രസംഗവേദിൽ “രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് മുൻ എംപി ജോയ്സ് ജോർജ്ജ്
രാഹുൽഗാന്ധിയെ അധിക്ഷേപിച്ച മുൻ എം പി ജോയ്സ് ജോർജ്ജ് നെതിരെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാ നേതൃത്വം നിയമനടപടിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷനും പരാതിനൽകും “വിവാഹിതനല്ലാത്ത രാഹുൽ ഗാന്ധിയുമായി ഇടപെടുമ്പോൾ വിദ്യാർത്ഥിനികൾ സൂക്ഷിക്കണം ” എന്ന വാചകമാണ് വിവാദമായത് ഇടുക്കിയിൽ മന്ത്രി എം എം മണിയുടെ തിരഞ്ഞെടുപ്പ് കൺവൻഷൻ വേദിയിൽ ആയിരുന്നു വ്യക്തിപരമായ അധിക്ഷേപം. ജോയ്സ് ജോർജ്ജിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്സ് സംസ്ഥാന നേതൃത്വവും രംഗത്ത് വന്നു
Green Media vision News
ഇടുക്കിയിലെ എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ വേദിയിൽ മുൻ എം പി ജോയ്സ് ജോർജ്ജ് രാഹുൽഗാന്ധിയെ അധിക്ഷേപിച്ചു
previous post