പാലക്കാട്: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ ആയുധമാക്കി നരേന്ദ്രമോദി. ശബരിമല ജനങ്ങളുടെ വികാരമാണ് നിരപരാധികളായ ഭക്തരെ ഇടതു സർക്കാർ ദ്രോഹിച്ചു അവിടെ നടന്ന അക്രമം ന്യായീകരിക്കാനാവില്ല ശബരിമല പ്രശ്നത്തിൽ പ്രതിപക്ഷമായ യൂ ഡി എഫ് മൗനം പാലിച്ചു കമ്യണിസ്റ്റ് നേതാക്കൾ രാഷ്ട്രീയ മാടമ്പികളെപ്പോലെയാണ് പെരുമാറുന്നതെന്നും നരേന്ദ്രമോദി പാലക്കാട് എൻ ഡി എ സ്ഥാനാർത്ഥികളുടെ പ്രചാരണ കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
ഇടത് സർക്കാരിന്റെ ലാത്തി കണ്ട്ഭയക്കില്ലെന്ന് നരേന്ദ്രമോദി
previous post