24.9 C
Kollam
Wednesday, July 28, 2021
spot_img

ഇഞ്ചവിള കരുവ തൈക്കപ്പള്ളിയിൽ വഞ്ചി കുത്തിതുറന്ന് മോഷണം. 

കൊല്ലം; ഇഞ്ചവിളയിൽ  കരുവ  തൈക്കപ്പള്ളിയിൽ  വഞ്ചി കുത്തി തുറന്നു മോഷണം  ലോക് ഡൗണിൻ്റെ മറവിൽ  മോഷണം  . കഴിഞ്ഞ വർഷവും  വഞ്ചി കുത്തിതുറന്നിരുന്നു തുടർന്ന് അഞ്ചാലുംമൂട് പോലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും സമീപത്ത് സി.സി.ടി.വി ക്യാമറക്കില്ലാത്ത് അന്വേഷണം ദുഷ്കരമാക്കി.  ആരാധനാലയങ്ങളിൽ ആളില്ലാത്തത് മോഷണ പരമ്പര തുടരുന്നതിന്   കാരണം   അഞ്ചാലുംമൂട് പോലീസ് സ്റ്റേഷൻ എസ്.ഐ ഉൾപ്പെടുന്ന സ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.

Related Articles

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles