Home Latest NewsNewsBreaking News ആർ.ബാലകൃഷ്ണപിളള വിടവാങ്ങി

ആർ.ബാലകൃഷ്ണപിളള വിടവാങ്ങി

by Green Media Vision

 കൊല്ലം;മുൻമന്ത്രിയും കേരള കോൺഗ്രസ്സ് ബ്രി) ചെയർമാനുമായ  ആർ ബാലകൃഷ്ണപിള്ള (86) അന്തരിച്ചു വാർദ്ധക്യസഹജമായ അസുഖം മൂലം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം അച്ചുത മേനോൻ , കരുണാകരൻ,നായനാർ , ആന്റണി മന്ത്രിസഭഗകളിൽ മന്ത്രി പദം അലങ്കരിച്ചു ഗതാഗത, ജയിൽ എക്സൈസ് വകുപ്പുകൾ കൈകാര്യം ചെയ്തു, കേരള കോൺഗ്രസ്സ് സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു. ഒരേസമയം പഞ്ചായത്ത് പ്രസിഡന്റും ,മന്ത്രിയുമായി 2017  ൽ മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ, 1964 മുതൽ 27 വർഷം ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് 1980 ൽ നായനാർ മന്ത്രിസഭയിൽ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്നു സംസ്കാരം വാളകത്തെ തറവാട്ട് വീട്ടിൽ വൈകിട്ട് 5 ന്

You may also like

Leave a Comment