24.9 C
Kollam
Tuesday, January 25, 2022
spot_img

ആശ്രാമത്തെ ബിവറേജ് ഔട്ട് ലറ്റിലെ മോഷണം പ്രതി “പുഞ്ചിരി ബിജു” പിടിയിൽ

കൊല്ലം; ആശ്രാമത്തെ ബിവറേജസ് ഔട്ട് ലെറ്റിൽ കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ  മദ്യം  വാങ്ങാനെന്ന വ്യാജേന എത്തി ജീവനക്കാരുടെയും  സെക്ക്യൂരിറ്റി ജീവനക്കാരുടെയും കണ്ണുവെട്ടിച്ചു മദ്യകുപ്പിമോഷ്ടിച്ചു  മുങ്ങിയ  ഇരവിപുരം സ്വദേശിയായ  പുഞ്ചിരി ബിജുവിനെ ഈസ്റ്റ്  പോലീസ് അറസ്റ്റു ചെയ്തു. മോഷണത്തിന് ശേക്ഷം പ്രതിയുടെ സി സി ടി വി ദൃശ്യങ്ങൾ  പോലീസ് പരിശോധിച്ചതിനു ശേക്ഷം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെപ്പറ്റി വിവരം  ലഭിക്കുന്നത് തുടർന്ന് ഇരവിപുരത്തുനിന്നും  പ്രതിയെ പോലീസ് വലയിലാക്കുകയായിരുന്നു  പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles