Home Latest NewsNews ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിഷു ഉത്സവം കൊടിയേറി ഇത്തവണ മൈതാനത്ത് പൂരമില്ല

ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിഷു ഉത്സവം കൊടിയേറി ഇത്തവണ മൈതാനത്ത് പൂരമില്ല

by Green Media Vision


കൊല്ലം : ആശ്രാമം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ഏപ്രിൽ 15 ന് കൊല്ലം പൂരത്തോടെ സമാപിക്കേണ്ട ഉത്സവം ഇത്തവണ കേവിഡ് മാനദണ്ഡം പാലിച്ച് ആശ്രാമം മൈതാനത്തെ പൂരം ഒഴിവാക്കി ക്ഷേത്രത്തിൽ 10 ആനകളെ അണിനിരത്തി കുടമാറ്റം നടത്താൻ ജില്ലാ ഭരണകൂടം അനുമതി നൽകി. തിരുവാഭരണ ഘോഷയാത്ര  13 ന് വൈകിട്ട് അഞ്ചിന് ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽനിന്ന് ആരംഭിക്കും . വിഷുദിവസം രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ ചത്രപതിശിവജി സേവാസമിതിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും നടക്കും

GREEN MEDIA VISION

You may also like

Leave a Comment