28.9 C
Kollam
Saturday, July 31, 2021
spot_img

ആഴക്കടൽ മത്സ്യബന്ധനകരാർ ജാഗ്രത പുലർത്തിയില്ല എന്നത് സത്യം മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ

കൊല്ലം: ആഴക്കടൽ മത്സ്യ ബന്ധന കരാർ വിവാദത്തിൽ ജാഗ്രത പുലർത്തിയില്ല എന്നതു മാത്രമാണ് വീഴ്ചയെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. ആഴക്കടൽ മത്സ്യബന്ധന ലൈസൻസും കപ്പൽ നിർമാണവും തമ്മിൽ ബന്ധമില്ല കെട്ടുകഥചമയ്ക്കാൻ ഒരുപാടുപേർ രംഗത്തുണ്ട് അവരുടെ ഉദ്ദേശ്യം മറ്റുപലതുമാണ് . ഏതെങ്കിലും ഒരാൾ ഒരു ഫയൽ കണ്ടു എന്നതൊന്നും കാര്യമില്ല. കപ്പൽ നിർമാണത്തിന് ലൈസൻസ് നൽകാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്നും മന്ത്രി കുണ്ടറ ഇളമ്പള്ളൂരിൽ ഇലക്ഷൻ പ്രചാരണത്തിനിടയിൽ പ്രതികരിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,875FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles