27.9 C
Kollam
Monday, June 14, 2021
spot_img

ആലപ്പുഴ തോട്ടപ്പള്ളിയിൽ കരിമണൽ ഖനനത്തിനെതിരെ വയോധികൻ കടലിൽ ചാടി പ്രതിഷേധിച്ചു

ആലപ്പുഴ : മോഹനൻ എന്ന വയോധികനാണ് കരിമണൽതടയണം എന്നാവശ്യപ്പെട്ട് കടലിൽ ചാടി പ്രതിഷേധിച്ചത് കോസ്റ്റ് ഗാർഡ് എത്തിയാണ് അദ്ദേഹത്തെ രക്ഷപെടുത്തിയത് തീരദേശം കാർന്നു എടുക്കുമ്പോൾ അവരുടെ അവകാശങ്ങൾ തല്ലി കെടുത്തുമ്പോൾ ചോദിക്കാൻ കടലമ്മയുടെ മടിത്തട്ടിൽ ജനിച്ച കുറെ മനുഷ്യർ മാത്രം. അവർക്കും ഉണ്ട് സ്വപ്‌നങ്ങൾ അവരുടെ അവകാശം കാണാതെ പോകരുത് കേരളത്തിന്റെ സാമ്പത്തിക വളർച്ചക്ക് പ്രധാന ഘടമായ മത്സ്യതൊഴിലാളി സമൂഹത്തെ ഒപ്പം നിർത്തേണ്ടതുണ്ട് തീര സംരക്ഷണത്തിനായി കോടികൾ ഖജനാവിൽ നിന്നും മാറ്റിവയ്ക്കുമ്പോൾ ഇത് എവിടെ പോകുന്നു എന്ന്സം സർക്കാർ അന്വേഷിക്കേണ്ടതുതന്നെയാണ് ഇവർക്ക്ന നൽകിയ സ്ഥലം ഇതുവരെ നൽകിയ തുക ഇവ കൊണ്ട് എത്ര തീര തീരം സംരക്ഷിച്ചു എന്നൊക്കെ പരിശോധിച്ചാൽ മനസ്സിലാകും ആ തുക പോയത് ഇടനിലക്കാരുടെ പോക്കറ്റിൽ ആണെന്ന് ഇത്രയും ചൂഷണം നേരിൽ കാണുന്ന പഞ്ചായത്തുകൾക്ക് പോലും ഇതിനെതിരെ ഒരു ചെറുവിരൽ അനക്കാൻ കഴിയുന്നില്ല എന്നതും ദുഃഖകരം തന്നെ പ്രളയം വരുമ്പോൾ താരങ്ങൾ അത് കഴിഞ്ഞാൽ ചെമ്മീൻ, ചാന്ത് പൊട്ട്, അമരം, എന്നൊക്കെയുള്ള കാഴ്ചപ്പാട് കൂടി മാറ്റണം നാടിന്റെ നിലനിൽപ്പിനു വേണ്ടി ഇവരുടെ കൂടെ. ഈ കേരള സമൂഹം നിൽക്കേണ്ടതുണ്ട്

വാർത്ത : ഡോൾഫിൻ രതീഷ്

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,809FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles