Home Latest News ആറന്മുള എൽ ഡി എഫ്സ്ഥാ നാർഥിവീണാജോര്ജിന്റെപ്രചാരണ വാഹനംഅപകടത്തിൽ പെട്ടു

ആറന്മുള എൽ ഡി എഫ്സ്ഥാ നാർഥിവീണാജോര്ജിന്റെപ്രചാരണ വാഹനംഅപകടത്തിൽ പെട്ടു

by Green Media Vision


ആറന്‍മുള എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്റെ പ്രചരണ വാഹനം അപകടത്തില്‍ പെട്ടു. പത്തനംതിട്ട റിങ് റോഡില്‍ വച്ച് എതിരെ വന്ന ഇന്നോവ പ്രചരണ വാഹനത്തില്‍  ഇടിക്കുകയായിരുന്നു.വീണയേയും ഡ്രൈവറേയും പ്രഥമിക ചികിത്സയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം 

green media vision

You may also like

Leave a Comment