24.9 C
Kollam
Wednesday, July 28, 2021
spot_img

ആയൂരിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ച നിലയിൽ

ഇൻസൈറ്റിൽ അജയൻപിള്ള

വീഡിയോ ലിങ്ക്.……https://www.facebook.com/watch/?v=240746474360208

കൊല്ലം: ആയൂരിൽ നാഷ്ണൽ പെർമിറ്റ് ലോറിയിലെ ഡ്രൈവറെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കേരളപുരം സ്വദേശി അജയൻ പിളളയാ( 57 )ണ് മരിച്ചത്. ഇന്ന് പുലർച്ചേയോടെ കുത്തേറ്റ നിലയിൽ പെരുങ്ങളളൂർ ഭാഗത്ത് ലോറിയുടെ സമീപം അവശനിലയിൽ കാണപ്പെട്ട ഇദ്ദേഹത്തെ കടയ്ക്കൽ താലുകാശുപത്രിയിലെത്തിച്ചപ്പഴേക്കും മരണം സംഭവിച്ചിരുന്നു . ഇദ്ദേഹത്തിന്റെ തുടയുടെ ഭാഗത്ത് കുത്തേറ്റ് ആഴത്തിലുള്ള മുറുവ് സംഭവിച്ചിട്ടുണ്ട്. രക്തം പ്രദേശത്ത് തളംകെട്ടി കിടക്കുന്നുണ്ട്.രക്തം വാർന്നു പോയതാവാം മരണകാരണം എന്നാണ് നിഗമനം. കൊലപാതകമാകാം എന്ന രീതിയിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles