25.5 C
Kollam
Sunday, September 25, 2022
spot_img

അസിസ്റ്റന്‍റ് എൻജിനീയർ കരാർ നിയമനം: വാക്ക്-ഇൻ ഇന്‍റർവ്യൂ മാർച്ച് 17 ന്

ഇടുക്കി ജില്ലാ നിർമ്മിതി കേന്ദ്രം ഹെഡ് ഓഫീസ് കുയിലിമലയില്‍ നിലവിലെ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തില്‍ അസിസ്റ്റൻഡ്  എൻജിനീയറെ നിയമിക്കുന്നു. മാർ ച്ച് 17 വ്യാഴാഴ്ച രാവിലെ 10.00 മണിക്ക് ഇടുക്കി കലക്റ്ററേറ്റിലെ കോണ്‍ഫറന്‍ സ് ഹാളില്‍ വച്ച് വാക്ക് – ഇന്‍  ഇന്‍റർവ്യൂ നടത്തും. അപേക്ഷകർ  ബി-ടെക് സിവിലും 2 വർഷത്തെ എക്‌സ്പീരിയന്‍ സ് ഉള്ളവരോ, അല്ലെങ്കില്‍ ഡിപ്ലോമ സിവിലും 6 വർഷത്തെ എക്‌സ്പീരിയന്‍സ് ഉള്ളവരോ ആയിരിക്കണം. ഓട്ടോ-കാഡ് സോഫ്റ്റ് വെയറില്‍ പ്ലാന്‍  പ്രിപ്പറേഷന്‍ , സെക്ഷന്‍ , എലിവേഷന്‍  ചെയ്യാന്‍ കഴിവുളളവരും, എം.ബുക്ക് പ്രിപ്പറേഷന്‍ , പ്രൈസ് സോഫ്റ്റ് വെയറില്‍ എസ്റ്റിമേറ്റ് ചെയ്യുന്നതില്‍ പ്രാവീണ്യം ഉളളവരും, നിർമ്മാണ പ്രവർ ത്തികളുടെ മേല്‍നോട്ടം വഹിച്ച് എക്‌സ്പീരിയന്‍സ് ഉളളവരും ആയിരിക്കണം. അപേക്ഷകർ  ഇടുക്കി ജില്ലക്കാർ  ആയിരിക്കണം, പ്രായം 40 വയസില്‍ താഴെ.

ഒറിജിനല്‍ സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റുകളുടെ 2 അറ്റസ്റ്റഡ് കോപ്പി, തിരിച്ചറിയല്‍ രേഖ, 2-പാസ്‌പോർ ട്ട് സൈസ് ഫോട്ടോ എന്നീ രേഖകള്‍ സഹിതം മാർ ച്ച് 17 ന് രാവിലെ 9.00 മണിക്ക് ഇടുക്കി കലക്റ്ററേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണം. ശുപാർശകള്‍ അംഗീകരിക്കുന്നതല്ല. സർക്കാർ  നിർദ്ദേശിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇന്‍റർവ്യൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് : പ്രൊജക്റ്റ് എൻജിനീയർ/എക്‌സിക്യൂട്ടീവ് സെക്രട്ടറി ജില്ലാ നിർമ്മിതി കേന്ദ്രം, പൈനാവ് പി .ഓ, കുയിലിമല. ഫോണ്‍ : 04862 232252 , 9495932252 എന്ന വിലാസത്തില്‍ ബന്ധപ്പെടുക.

Related Articles

stay connected

3,940FansLike
800FollowersFollow
24,300SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles