27.9 C
Kollam
Saturday, October 16, 2021

അഷ്​ടമുടി കായല്‍ ശുചീകരണ യജ്ഞം: മത്സ്യത്തൊഴിലാളി സംഘടനകള്‍ പങ്കെടുക്കും: മേയര്‍

കൊല്ലം: അഷ്​ടമുടി കായല്‍ സംരക്ഷണം, ആവാസവ്യവസ്ഥ സംരക്ഷിക്കല്‍ എന്നിവയുടെ ഭാഗമായി ഒക്ടോബര്‍ രണ്ടിന് നടക്കുന്ന അഷ്​ടമുടിക്കായല്‍ ശുചീകരണ യജ്ഞത്തില്‍ ജില്ലയിലെ മത്സ്യത്തൊഴിലാളി, മണല്‍വാരല്‍, കക്ക വാരല്‍ തൊഴിലാളി സംഘടനകള്‍, വ്യാപാരി വ്യവസായി റോട്ടറി സന്നദ്ധ സംഘടനകള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് മേയര്‍ പ്രസന്ന ഏണസ്​റ്റ്​ അറിയിച്ചു. വിവിധ കോളേജുകളിലെ എന്‍.എസ്.എസ്, എന്‍. സി.സി., എസ്. പി. സി. കേഡറ്റുകളും പരിപാടിയുടെ ഭാഗമാകും. മേയറുടെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത വിവിധ സംഘടനാ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ആരോഗ്യ സ്​റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യു. പവിത്ര തുടങ്ങിയവര്‍ പങ്കെടുത്തു.

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles