29 C
Kollam
Monday, June 14, 2021
spot_img

അഷ്ടമുടി കായലിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദ്ദേഹം കണ്ടെത്തി


കൊല്ലം : വെള്ളിമൺ കൈതകോടി സ്വദേശികളായ ബാബു (62), സാബു (48) എന്നിവരെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് 4 മണിയോടെ സാബുൻ്റെ മൃതദേഹം മൻഡ്രോതുരുത്ത് എസ് വളവിൽ നിന്നും കണ്ടെത്തി. ബാബുവിനായി തിരച്ചിൽ നടക്കുകയാണ്. ഇന്നലെ വൈകിട്ട് 3 മണിയോടെ അഷ്ടമുടി കായലിൽ പെരുമൺ ഭാഗത്ത്‌ മത്സ്യബന്ധനത്തിന് പോയതാണ് ഇരുവരും . രാവിലെ തിരികെയെത്താതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സാബുൻ്റെ മൃതദേഹം മൻഡ്രോതുരുത്തിൽ നിന്നും കണ്ടെത്തിയത്. ശക്തമായ കാറ്റിലും മഴയിലും പെട്ട് തോണി മറിഞ്ഞതാകാം അപകട കാരണം എന്ന് പോലീസിൻ്റെ നിഗമനം

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles