24.9 C
Kollam
Tuesday, January 25, 2022
spot_img

അമ്പലംകുന്ന് പടിഞ്ഞാറേകടയിൽ എം.എസ്. നാസർ നിര്യാതനായി

ഓയൂർ: എസ്എഫ്ഐ മുൻ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന ജോ: സെക്രട്ടറിയുമായിരുന്ന അമ്പലംകുന്ന് പടിഞ്ഞാറേകടയിൽ വീട്ടിൽ എം.എസ്. നാസർ നിര്യാതനായി. സംസ്കാരം ബുധൻ രാവിലെ 10ന് അമ്പലംകുന്ന് ചെങ്കൂർജമാ അത്ത് ഖബർസ്ഥാനിൽ. രോഗബാധിതനായി കൊല്ലത്തെ സ്വകാര്യആശുപത്രിയിൽ ചികിത്സയ്ക്കിടെ ആയിരുന്നു മരണം. ഡി വൈ എഫ് ഐ ഐ സംസ്ഥാന കമ്മിറ്റി അംഗം, സിപിഐഎം നെടുവത്തൂർ ഏരിയ കമ്മിറ്റി അംഗം, വെളിനല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ വെളിനല്ലൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ സുനിത (ജില്ലാ സഹകരണ ബാങ്ക് വെളിയം ശാഖ) മക്കൾ:മാദ്രി (ഗൾഫ്) , മഹിമ.

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles