24.9 C
Kollam
Wednesday, July 28, 2021
spot_img

അമ്പലംകുന്നിൽ 60 പേർ CPI യിൽ ചേർന്നു

അമ്പലംകുന്നിൽ സി പി ഐ ൽ ചേർന്നവരെ  പി എസ് സുപാൽ എം എൽ എ പാർട്ടികൊടി നൽകി സ്വീകരിക്കുന്നു 

അമ്പലംകുന്ന് ;ഇളമാട് പഞ്ചായത്തിലെ നെട്ടയം വാർഡിൽ അറുപത് ആളുകൾ സി പി ഐ ൽ ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചു. മുത്തരാംകുന്നിൽ നടന്ന സമ്മേളനത്തിൽb പി. എസ്. സുപാൽ   എം എൽ എ  പാർട്ടിയിലേക്ക് കടന്നുവന്നവരെ സ്വീകരിച്ചു.ബ്രാഞ്ച് സെക്രട്ടറി എസ്. സജികുമാർ അധ്യക്ഷനായ യോഗത്തിൽ എ. മുസ്തഫ, അഡ്വ. എം. സി. ബിനുകുമാർ,ടി. രമേശൻ, കവിതശാലിനി, ശ്രീജിത്ത്‌, ബി. സംകുട്ടി, ജെൻ. പി. ആർ തുടങ്ങിയവർ പങ്കെടുത്തു 

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles