30.9 C
Kollam
Tuesday, August 3, 2021
spot_img

അപകടപരമ്പര പുത്തൂരിൽ വീണ്ടും വാഹനാപകടത്തിൽ ഒരാൾ മരിച്ചു

.
പുത്തൂർ : പൂത്തൂർ ജങ്ങ്ഷൻ  ജനങ്ങൾക്ക് മരണക്കെണിയൊരുക്കുന്നു.കല്ലുംമൂട് ജംഗ്ഷന് സമീപം റോഡരുകിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ച് മൈനാഗപ്പള്ളി സ്വദേശി അബ്ദുൾ സലാം മരിച്ചു. പുത്തൂർ ഭാഗത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. അടുത്തിടെ പുത്തൂരിൽ ഉണ്ടാകുന്ന മൂന്നാമത്തെ മരണമാണിത്. പ്രാദേശികവികസനം നടക്കാത്ത പുത്തൂർ ജങ്ങ്ഷനിലെ ഇടുങ്ങിയ റോഡും റോഡിനിരുവശത്തെയും അശാസ്ത്രീയമായ ഓട്ടോ റിക്ഷാ പാർക്കിങ്ങും റോഡ് വക്കിലെ കച്ചവടങ്ങളും കെട്ടിട നിർമ്മാണചട്ട നിയമങ്ങൾ ലംഘിച്ചുള്ള ഇരുവശത്തെയും  ഇറങ്ങിതില്ക്കുന്ന  നിർമ്മാണങ്ങളും  കാൽനടയാത്ര പോലും അസഹ്യമാക്കുന്നു പുത്തൂർ ജംങ്ങ്ഷനിൽ നിരവധി അപകടങ്ങൾ തുടർക്കഥയായിട്ടും മാറി മാറി വരുന്ന ഭരണനേതൃത്വങ്ങൾ ഒന്നും തന്നെ ഇതുവരെയും  ഇവിടുത്തെ വിസനത്തിനു വേണ്ടി ഒന്നും ചെയ്തില്ല എന്നത് അപഹാസ്യമാണ്  

ReplyForward

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,883FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles