30.9 C
Kollam
Tuesday, August 3, 2021
spot_img

അന്തിപ്പച്ച വാഹനം പരിശോധിച്ച് സാംപിളുകൾ ടെസ്റ്റിനായി അയച്ചു

കൊല്ലം : അന്തിപ്പച്ചയ്‌ക്കെതിരായ ആരോപണത്തെതുടർന്ന് ഇന്ന് കൊട്ടാരക്കര ഫുഡ് & സേഫ്റ്റി വിഭാഗവും, നഗരസഭ ഹെൽത്ത് വിഭാഗവും സംയുക്തമായി പ്രാഥമിക അന്വേഷണം നടത്തുകയും അന്തിപ്പച്ച വാഹനം പരിശോധിച്ച് സാംപിളുകൾ ടെസ്റ്റിനായി അയക്കുകയും ചെയ്തിട്ടുണ്ട്.  കൂടാതെ കൊല്ലം മത്സ്യഫെഡ് CPC മാനേജരോട് ഇത് സംബന്ധിച്ച് നഗരസഭ വിശദീകരണം ആവശ്യപ്പെടുകയും അവർ രേഖാമൂലം വിശദീകരണം നൽകുകയും ചെയ്തിട്ടുണ്ട്. “കൊട്ടാരക്കര നഗരസഭാ പരിധിക്കുള്ളിൽ അന്തിപ്പച്ചയ്ക്കെതിരെ ഉണ്ടായ ആരോപണങ്ങളെകുറിച്ച് അന്വേഷിച്ച് സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം നഗരസഭയ്ക്കുണ്ട്. അത് ചെയ്യുകതന്നെ ചെയ്യുമെന്ന് നഗരസഭ ചെയർമാൻ ഷിജു അറിയിച്ചു.

Related Articles

Stay Connected

22,036FansLike
2,883FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles