24.9 C
Kollam
Wednesday, July 28, 2021
spot_img

അതിതീവ്ര മഴയും കടൽ ക്ഷോഭവും . ചുഴലിക്കാറ്റിന് സാധ്യത ജാഗ്രത പാലിക്കാൻ നിർദ്ദേശം.


കൊല്ലം :കേ​ര​ള​ത്തി​ല്‍ അ​തി​തീ​വ്ര മ​ഴ​യ്ക്കും ക​ട​ല്‍​ക്ഷോ​ഭ​വും ഇ​ടി​മി​ന്ന​ലി​നും കാ​റ്റി​നും സാ​ധ്യ​ത​ മുൻകരുതൽ സ്വീ​ക​രി​ക്കാ​ന്‍കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ർക്ക് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. കൊ​ല്ലം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ടും ആ​ല​പ്പു​ഴ,കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചു. ന്യൂ​ന​മ​ര്‍​ദം ഇ​ന്ന് അ​തി​തീ​വ്ര​മാ​കും. കൊല്ലത്ത് ഇരവിപുരം, താന്നി, പരവൂർ, അഴിക്കൽ എന്നിവടങ്ങളിൽ കടൽ ക്ഷോഭം രൂക്ഷം ആലപ്പുഴയിലും തീരദേശ മേഖലയിൽ കടുകൾ തകർന്നു . ന്യൂനമർദ്ദം ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റും. കേ​ര​ള തീ​ര​ത്ത് നി​ന്നു​ള്ള മ​ത്സ്യ​ബ​ന്ധ​നം നി​രോ​ധി​ച്ചിരിക്കുകയാണ്

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles