28.9 C
Kollam
Saturday, July 31, 2021
spot_img

അട്ടപ്പാടിയിലെ ആനക്കട്ടി പാലവും ഇലക്ഷനും

ഈ പാലത്തിന്റെ സവിശേഷത പാലത്തിനിപ്പുറം കേരളവും അപ്പുറം തമിഴ്‌നാടും എന്നതാണ്.മറ്റൊരു പ്രത്യേകത കൂടി ഈ പാലത്തിനുണ്ട്. പാലത്തിനിപ്പുറത്തുള്ള സഖാക്കൾ രാഹുൽ ഗാന്ധിയെ പപ്പുമോനെന്നും വയനാടൻ പ്രധാനമന്ത്രിയെന്നും പരിഹസിക്കുമ്പോൾ അപ്പുറത്തുള്ള സഖാക്കൾ രാഹുൽ ഗാന്ധിയുടെ പടവും പിടിച്ച് മുദ്രാവാക്യം വാക്യം വിളിക്കും.ഒരേ ഒരു പാലം രണ്ടു തരം രാഷ്ട്രീയ സംസ്‌കാരം എന്താല്ലെ

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,875FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles