ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന ചിത്രം ‘അജഗജാന്തരം’ ട്രെയ്ലര് റിലീസ് ചെയ്തു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്, ആസിഫ് അലി, ടൊവിനോ തോമസ്, വിജയ് സേതുപതി, കാര്‍ത്തിക്ക് സുബ്ബരാജ് തുടങ്ങിയവര്‍ ട്രെയ്ലര് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചിത്രം ഡിസംബര്‍ 23ന് തീയേറ്ററുകളില്‍ എത്തും.